ടയര്‍ പഞ്ചറായ സ്‌കൂള്‍ ബസ്‌ നിയന്ത്രണം വിട്ട്‌ സ്‌കൂട്ടറിലിടിച്ച്‌ യുവാവിന് ഗുരുതരം

കുമ്പള: ടയര്‍ പഞ്ചറായ സ്‌കൂള്‍ ബസ്‌ നിയന്ത്രണം വിട്ട്‌ സ്‌കൂട്ടറിലിടിച്ച്‌ യാത്രക്കാരന്‍
ഗുരുതരമായി പരിക്കേറ്റു.

സ്‌കൂട്ടര്‍ യാത്രക്കാരന്‍ കാസര്‍കോട്ടെ രാജേഷിനെയാണ്‌ ഗുരുതര പ
രിക്കുകളോടെ മംഗളൂരുവിലെ സ്വകാര്യ ആ
സ്പ്രതിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈ
കിട്ട്‌ കുമ്പള-ബദിയടുക്ക റോ
ഡിലാണ്‌ അപകടം.

മംഗളൂരുവിലെ സ്വകാര്യ സ്‌കൂള്‍ ബസിന്റെ
മുന്‍വശത്തെ ടയര്‍ പഞ്ചറായതിനെ തുടര്‍
ന്ന്‌ നിയ്രന്തണം വിട്ട ബസ്‌ എതിര്‍ദിശയില്‍
വന്ന സ്‌കുൂട്ടറിലിടിക്കുകയായിരുന്നു. റോഡി
ലേക്ക്‌ തെറിച്ച്‌ വീണ രാജേഷിന്റെ മൂക്കിനാ
ണ്‌ പരിക്ക്‌
Previous Post Next Post
Kasaragod Today
Kasaragod Today