മഹിളാമന്ദിരത്തില്‍ നിന്നും ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പഠിക്കാന്‍ പോയ യുവതിയെ കാണാതായി. പരവനടുക്കം ഗവ. മഹിളാമന്ദിരത്തിലെ അന്തേവാസിയായ 23 കാരിയെയാണ് കാണാതായത്. ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഹൗസ് കീപ്പിംഗ് കോഴ്‌സിന് പഠിക്കാന്‍ ഉദുമയിലേക്ക് പോയതായിരുന്നു. ജനുവരി 18 മുതലാണ് കാണാതായത്.സംഭവത്തില്‍ മേല്‍പ്പറമ്പ് പോലീസ് കേസെടുത്തു.
മഹിളാമന്ദിരത്തില്‍ നിന്നും പഠന കേന്ദ്രത്തിലേക്ക് പോയ യുവതിയെ കാണാതായി
mynews
0