മേൽപറമ്പ് :കാഞ്ഞങ്ങാട്-കാസ ർകോട് കെ.എസ്.ടി.പി റോ ഡിൽ മേൽപറമ്പ് കട്ടക്കാലിൽ മീൻലോറിയും ബേക്കറി സാധനങ്ങൾ കൊ ണ്ടു പോവുകയായിരുന്ന മിനിലോറിയും കൂട്ടിയിടിച്ച് മറിച്ച മലപ്പുറം സ്വദേശിയാ യ യുവാവിന്റെ മൃതദേഹം നാട്ടിൽ കൊണ്ട് പോയി സംസ്കരിച്ചു . മീൻ ലോറിയിലുണ്ടാ യിരുന്ന രണ്ടുപേർ ചികിത്സ യിലാണ് . വെള്ളിയാഴ്ച രാ വിലെ ആറരയോടെയായി രുന്നു അപകടം. മലപ്പുറം പള്ളിക്കൽ വില്ലേജിലെ ക രുവാൻ കല്ല് താന്നിക്കോട്ടു മ്മൽ ഹൗസിൽ അഹമ്മദി ന്റെയും കദീജയുടെയും മ കൻ ടി.കെ. ഷബീറലിയാ ണ് (35) മരിച്ചത്. മിനിലോ റി ഓടിച്ച സുഹൃത്ത് ആ സിഫലി കാസർകോട് ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്
മലപ്പുറം കരുവാൻകല്ല് ബിബിസി ബേക്കറി ഉടമ താന്നിക്കോട്ടുമ്മൽ അഹമ്മദ് എന്നവരുടെ മകൻ താന്നിക്കോട്ടമ്മൽ ബഷീർ എന്ന കുഞ്ഞാപ്പു ആണ് മരണപ്പെട്ടത്
പരിക്കേറ്റ മറ്റ് രണ്ടുപേരെ മംഗലാപുരം ഹോസ്പിറ്റലിലേക്ക് മാറ്റി