കാസർഗോഡ്: കാസർഗോഡ് പഴയ ബസ്റ്റാൻഡിൽ എത്തി ലോറിക്ക് പിറകിൽ കാറിടിച്ച് യുവാവ് മരണപ്പെട്ട സംഭവം നാടിൻറെ നൊമ്പരമായി. നാലാംമൈലിലെ
പ്ലസ് മാർക്ക് ലൈറ്റ് ആൻ്റ് സൗണ്ട് ഉടമ ഷംസുവിൻ്റെ മകൻ ഷാഹിൽ (20)ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് അപകടം.
ഒപ്പമുണ്ടായിരുന്നു 3 സുഹൃത്തുക്കൾക്ക് ഗുരുതരമായി പരിക്കേറ്റു ഇവരെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കാസർഗോഡിൽ നിന്നും പഴയ ബസ്റ്റാൻഡ് ഭാഗത്തേക്ക് വരികയായിരുന്നു കാർ ബദരിയ ഹോട്ടലിന് സമീപം നിർത്തിയിട്ടിരുന്ന ലോറിക്ക് പിറകിൽ ഇടിക്കുകയായിരുന്നു
.