നൂറുൽ ഇസ്ലാം യതീംഖാന പുതിയ പ്രസിഡന്റായി എൻ.എ.അബൂബക്കർ ഹാജിയെ തിരഞ്ഞെടുത്തു

 ആലംപാടി: ഉത്തര മലബാറിലെ പ്രമുഖ അനാഥ അഗതി മന്ദിരമായ നൂറുൽഇസ്ലാം യതിഖാനയുടെ പ്രസിഡൻറ് ആയിരുന്ന മുബാറക് മുഹമ്മദ് ഹാജിയുടെ നിര്യാണത്തെ തുടർന്ന്

യതീംഖാന പുതിയ പ്രസിഡന്റായി എൻഎ അബൂബക്കർ ഹാജിയെയും വൈസ് പ്രസിഡന്റായി

ഹമീദ് മിഹ്റാജിനെയും മനേജറായി സാദിഖ് മുബാറക്കിനേയും

തിരഞ്ഞെടുത്തു 

നൂറുൽ ഇസ്ലാം യതീംഖാനയുടെ അമ്പത്തിഅഞ്ചാം വാർഷികം വളരെ വിപുലമായി നടത്താൻ യതിംഖാന വാർഷിക ജനറൽ ബോഡി യോഗം തീരുമാനിച്ചു 

യതീം ഖാന മസ്‌ജിദ് ഇമാം ഉമർസഖാഫി പ്രാർത്ഥന നടത്തി

ജനറൽസെക്രട്ടറി കെസി അബ്ദുൽ റഹ്‌മാൻ സ്വാഗതംപറഞ്ഞു പ്രസിഡന്റ് എൻ.എ.അബൂബക്കർ ഹാജി അധ്യക്ഷത വഹിച്ചു

വാർഷിക റിപ്പോർട്ട് സെക്രട്ടറി മുഹമ്മദ്മേനത്ത് അവതരിപ്പിച്ചു

സെക്രട്ടറി അമീർഖാസി നന്ദിയും പറഞ്ഞു യതീം ഖാനയുടെ എല്ലാമായ വിടപറഞ്ഞ മുഹമ്മദ്മുബാറക്ക് ഹാജിയേയും,

എം.കെ.അബ്ദുൽറഹമാൻ ഹാജിയേയും

എഴുത്തുകാരൻ ബേവിഞ്ചഅബ്ദുല്ല അനുസ്മരണ സംസാരം നടത്തി

ഖജാഞ്ചി ഗോവ അബ്ദുല്ല ഹാജി, വൈസ് പ്രസിഡൻറ്.

കെ.എ.അബ്ദുല്ലഹാജി,

എ.മമ്മിഞ്ഞി,

മിഹ്റാജ് ഹാമിദ് തുടങ്ങിയവർ


സംബന്ധിച്ചു

Previous Post Next Post
Kasaragod Today
Kasaragod Today