മയക്കുമരുന്ന്‌ കേസില്‍ ജാമ്യമെടുത്ത്‌ മുങ്ങിയ യുവാവിനെ അറസ്റ്റ് ചെയ്തു

ബദിയടുക്ക: ബദിയടുക്ക എക്‌
സൈസ്‌ രജിസ്റ്റര്‍ ചെയ്ത മയക്കു
മരുന്ന്‌ കേസില്‍ ജാമ്യമെടുത്ത്‌ മു
ങ്ങിയ കണ്ണൂര്‍ സ്വദേശിയെ കോട
തിയുടെ വാറണ്ട്‌ പ്രകാരം അറ
സ്റ്റ്‌ ചെയ്തു. കണ്ണൂര്‍ എടക്കാട മു
ഴപ്പിലങ്ങാട്‌ കുളം ബസാറിലെ
ബൈത്തുല്‍ റഫീഖ്‌ മന്‍സിലില്‍
സി.വി റുഹൈബിനെയാണ്‌ ബ ജ്യ
ദിയടുക്ക എക്സൈസ്‌ റെയ്ഞ്ച്‌
ഇന്‍സ്പെക്ടര്‍ എച്ച്‌. വിനുവിന്റെ
നേതൃത്വത്തില്‍ അറസ്റ്റ്‌ ചെയ്ത
ത്‌. 2019ല്‍ കാറില്‍ മയക്കുമരുന്ന്‌
കടത്തുമ്പോള്‍ റുഹൈബിനെ എ
ക്സൈസ്‌ അറസ്റ്റ്‌ ചെയ്തിരുന്നു.
കാറില്‍ നിന്ന്‌ 18 ഗ്രാം എം.ഡി.എം.എയും 11 ഗ്രാം ലഹരി ഗു
ളികകളുമാണ്‌ പിടികുടിയിരുന്നത്‌. റുഹൈബിനെ കോടതി
റിമാണ്ട്‌ ചെയ്തെങ്കിലും പിന്നീട്‌ ജാമ്യത്തിലിറങ്ങി മുങ്ങുക
യായിരുന്നു.

കോടതി നിരവധി തവണ നോട്ടീസയച്ചിട്ടും പ്രതി ഹാജരാ
യില്ല. ഇതേ തുടര്‍ന്ന്‌ 2021ലാണ്‌ കാസര്‍കോട്‌ ജില്ലാ അഡീ
ഷണല്‍ സെഷന്‍സ്‌ കോടതി റുഹൈബിനെതിരെ അറസ്റ്റ്‌
വാറണ്ട്‌ പുറപ്പെടുവിച്ചത്‌. കഴിഞ്ഞ ദിവസം മുഴപ്പിലങ്ങാട
നിന്നാണ്‌ റുഹൈബിനെ എക്സൈന്‍ പിടികൂടിയത്‌. പ്രതി
യെ വീണ്ടും കോടതിയില്‍ ഹാജരാക്കി.
Previous Post Next Post
Kasaragod Today
Kasaragod Today