മൂലയിൽ അബ്ദുല്ല ഹാജി അവാർഡ്ടികെ മഹമൂദ് ഹാജിക്ക് നൽകി

ആലംപാടി: പുരാതനമായ മൂലയിൽ തറവാട്ടിലെ ഏറ്റവും നല്ല പൊതുപ്രവർത്തകർക്ക് വേണ്ടി എർമാളം മൂലയിൽ അബ്ദുല്ല ഹാജിയുടെ കുടുംബങ്ങൾ നൽകുന്ന സ്മാരക അവാർഡ് സംയുക്തജമാഅത്ത് സ്റ്റിയറിങ്ങ് കമ്മിറ്റിയംഗവും,എരിയപ്പാടി മഹല്ല് കമ്മിറ്റി പ്രസിഡന്റും,ആലംപാടിഎരിയപ്പാടി റോഡ് നിർമ്മാണത്തിന് വേണ്ടി മുന്നിൽ നിന്നും നയിച്ച ടി കെ മഹമൂദ് ഹാജിക്ക് മൂലയിൽ തറവാട് കുടുംബ സംഗമത്തിൽ വെച്ച് സമസ്ത കേന്ദ്രമുശാവറ അംഗം പി വി.അബ്ദുൽ സലാം ദാരിമി നൽകി ചടങ്ങിൽ മൂലയിൽ അബ്ദുൽഖാദർ ഹാജി,മൂലയിൽ മുഹമ്മദ്,സുബൈർ അറഫ,മൊയ്തീൻ അറഫ,ഖാദർ അറഫ,കബീർ അറഫ സംബന്ധിച്ചു
Previous Post Next Post
Kasaragod Today
Kasaragod Today