സമൂഹമാധ്യമങ്ങളില്‍ നിരന്തരം അപകീര്‍ത്തി, ഉദുമ എംഎല്‍എ സി.എച്ച്‌.കുഞ്ഞമ്പു സൈബര്‍സെല്ലിന്‌ പരാതി നല്‍കി

കാസര്‍കോട്‌: സമൂഹമാധ്യ
മങ്ങളില്‍ നിരന്തരം അപകീര്‍
ത്തിപ്പെടുത്തുന്നതിന്‌
ഫേസ്ബുക്ക്‌ കൂട്ടായ്മക്കെ 
തിരെ ഉദുമ എംഎല്‍എ സി.
എച്ച്‌.കുഞ്ഞമ്പു സൈബര്‍സെ
ല്ലിന്‌ പരാതി നല്‍കി.

“ഗ്രീന്‍ സൈബര്‍ ടീം” ഫെയ്‌
സ്ബുക്ക്‌ പേജിനെതിരെയാണ്‌ 382ല 3
എംഎല്‍എ സൈബര്‍ പോലീ മട മമ ഠേ
സില്‍ പരാതിനല്‍കിയത്‌. ബേ
ക്കല്‍ ഫെസ്റ്റ്‌, പെരുമ്പളയിലെ
അഞ്ജുശ്രീയുടെ മരണം എന്നിവയുമായി ബന്ധപ്പെട്ട്‌ തനി
ക്കെതിരെ നിരന്തരം അപകീര്‍ത്തികരമായ പോസ്റ്റുകള്‍ ഇടു
ന്നുവെന്നാണ്‌ ഇവയുടെ സ്ക്രീന്‍ ഷോട്ട്‌ തെളിവുകള്‍ സഹിതം
എംഎല്‍എ പരാതി നല്‍കിയത്‌.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത ബേ
ക്കല്‍ ബീച്ച്‌ ഫെസ്റ്റിന്റെ വന്‍വിജയത്തിന്‌ ശേഷം നിരന്തര
ആക്ഷേപമാണ്‌ ചിലര്‍ തനിക്കെതിരെ സമൂഹമാധ്യമങ്ങളില്‍
നടത്തിയത്‌. ഫെസ്റ്റിന്റെ കണക്ക്‌ അവതരിപ്പിക്കുന്നതിന്‌
മുമ്പുതന്നെ കള്ളപ്രചാരണം നടത്തുന്നു. ഫെസ്റ്റിവല്‍ ക
മ്മിറ്റിക്കെതിരെയും തനിക്കെതിരെയും തുടരുന്ന സൈബര്‍
അക്രമണത്തില്‍ നടപടി വേണമെന്നും പരാതിയില്‍ ആവ
ശ്യപ്പെട്ടു.

ഫെസ്റ്റുമായി ഒരുതരത്തിലും ബന്ധമില്ലാത്ത, അഞ്ജു
ശ്രീയുടെ മരണംപോലും മതപരമായ ഭിന്നിപ്പുണ്ടാക്കുന്ന
തരത്തില്‍ പ്രചരിപ്പിച്ചതായി പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്‌.
പരാതിയുടെ അടിസ്ഥാനത്തില്‍ സൈബര്‍സെല്‍ അന്വേ
ഷണം ആരംഭിച്ചു.
Previous Post Next Post
Kasaragod Today
Kasaragod Today