അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരണപ്പെട്ടു

ബോവിക്കാനം: മുതലപ്പാറയിലെ അബ്ദുള്‍ റഹിമാന്റെ ഭാര്യ എ സുഹറ (42 വയസ്സ്) നിര്യാതയായി. അസുഖം ബാധിച്ച് ചികിത്സയി ലായിരുന്നു. അബൂബക്കര്‍, മറിയമ്മ എന്നിവരുടെ മകളാണ്. മക്കള്‍ അനസ്, ഹാരിസ്.
സഹോദരങ്ങള്‍: മൈമുന, അഷ്റഫ്, അബ്ദുല്ല കുഞ്ഞി. ബുധനാഴ്ച ഉച്ചയോടെ ബാവിക്കര ജുമാ മസ്ജിദില്‍ ഖബറടക്കും.
Previous Post Next Post
Kasaragod Today
Kasaragod Today