ബോവിക്കാനം: ബസ് യാ
ത്രക്കിടെ വയോധികയുടെ
മൂന്നരപവന്‍ സ്വര്‍ണമാല ക
വര്‍ന്നു. കഴിഞ്ഞ ദിവസം
ബോധവിക്കാനത്തിനും മഞ്ച
ക്കല്ലിനും ഇടയില്‍ ബസ് യാ
ത്രക്കിടെയാണ് മാല കവര്‍ന്ന
ത്. വയോധികയുടെ സമീപ
ത്ത് നാഥ തമിഴ്സ്ര്തീകള്‍ നി
ന്നിരുന്നതായി മറ്റ് യായതക്കാര്‍
പറഞ്ഞു.
വയോധിക ഇറങ്ങിക്കഴിഞ്ഞ്
തൊട്ടടുത്ത ബന്‍ സ്റ്റോപ്പില്‍
നാടോടി സ്തീകളും ഇറങ്ങി
യിരുന്നു. മാല മോഷ്ടിച്ചതി
ന് പിന്നില്‍ ഇവരായിരിക്കാ
മെന്ന സംശയമാണ് നി
ല
നില്‍ക്കുന്നത്.