സംസ്ഥാന സർക്കാർ ജനങ്ങളെ കൊള്ളയടിക്കുന്നു ടിപ്പുസുൽത്താൻ യൂത്ത് വിംങ്

കാസർഗോഡ് ...
വൈദ്യുതി ചാർജിന്റെ പേരിൽ സംസ്ഥാന സർക്കാർ ജനങ്ങളെ കൊള്ളയടിക്കുന്നു പലവിധ കാരണങ്ങൾ പറഞ്ഞുകൊണ്ട് മാസങ്ങളായി വൈദ്യുതി ചാർജ് വർദ്ധിപ്പിച്ചു കൊണ്ടിരിക്കുകയാണ് അന്യസംസ്ഥാനത്തുനിന്ന് വൈദ്യുതി വാങ്ങുന്നതിന്റെ പേരിലും വൈദ്യുതി ഉൽപാദന ഇന്ധനത്തിന്റെ വില വർധന പേരിലും ജനങ്ങളെ വേട്ടയാടുന്ന സർക്കാരിൻറെ സമീപനം അവസാനിപ്പിക്കണമെന്ന് ടിപ്പുസുൽത്താൻ യുത്ത് വിംങ് ജില്ലാ കമ്മിറ്റിയോഗം ആവശ്യപ്പെട്ടു
ചില കോർപ്പറേറ്റ് സ്ഥാപനങ്ങൾ കോടിക്കണക്കിന് രൂപ വൈദ്യുതി വില്ല കുടിശ്ശിക നൽകാൻ ബാക്കിയിരിക്കെ പാവപ്പെട്ട ജനങ്ങളെ കൊള്ളയടിക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടുയോഗത്തിൽ ഫൈസൽ കോളിയടുക്കം അധ്യക്ഷത വഹിച്ചു ശരീഫ് മല്ലം അസ്ലം അണങ്കൂർ സമീർ കുഞ്ഞഹമ്മദ് മാങ്ങാട് എന്നിവർ സംസാരിച്ചു 
മനാസ് പലിച്ചിയടുക്കം സ്വാഗതവും പള്ളുഅണങ്കൂർ നന്ദിയും പറഞ്ഞു
Previous Post Next Post
Kasaragod Today
Kasaragod Today