ചെമ്മനാട് റോഡ് മുറിച്ചു കടക്കുകയായിരുന്നതിനിടെ ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു
mynews0
കാസർകോട്: ചെമ്മനാട് കെഎസ്ടിപി റോഡിൽ റോഡ് മുറിച്ചു കടക്കുകയായിരുന്ന യുവാവ് ബൈക്ക് ഇടിച്ചു മരിച്ചു. തമിഴ്നാട് സ്വദേശിയും ചെമ്മനാട് താമസക്കാരനുമായ ബാർബർ മണികണ്ഠൻ്റെ മകൻ മഹേഷ് (30) ആണ് മരിച്ചത്.