ബസ്‌ യാത്രയ്ക്കിടയില്‍ വയോധികയുടെസ്വര്‍ണ്ണമാലയും പണവും മൊബൈലും അടങ്ങിയ പേഴ്‌സും മോഷണം പോയി

ഉദുമ: സ്വകാര്യ ബസ്‌ യാത്രയ്ക്കിടയില്‍ വയോധികയുടെ
സ്വര്‍ണ്ണമാലയും പണവും മൊബൈലും അടങ്ങിയ പേഴ്‌സും
മോഷണം പോയി.

ഉദുമ ബാര മൈലാട്ടിയിലെ എരുതുംകടവ്‌ ഹസില്‍ പ
രേതനായ നാരായണന്റെ ഭാര്യ കാര്‍ത്യായനിയുടെ (74) സ്വര്‍
ണ്ണമാലയും പണവും മൊബൈലുമാണ്‌ മോഷണം പോയത്‌.
ഇന്നലെ രാവിലെ ബോവിക്കാനത്തിനും മഞ്ചക്കല്ലിനുമിടയില്‍
കെ.സി.ബി.ടി ബസില്‍ യാര്രചെയ്യുന്നതിനിടയിലാണ്‌ മോ
ഷണം നടന്നത്‌. മുന്നരപവന്‍ തൂക്കം വരുന്ന മാലയും മൊ
ബൈല്‍ഫോണും 400 രൂപയുമാണ്‌ നഷ്ടപ്പെട്ടത്‌. ബസ്‌ ഇറ
ങ്ങുന്നതിനിടയിലാണ്‌ മോഷണം നടന്നതായി അറിഞ്ഞത്‌. ഉ
ടന്‍ ആദൂര്‍ പോലീസില്‍ പരാതി നല്‍കി. പോലീസ്‌ കേസെ
ടുത്ത്‌ അന്വേഷണം നടത്തിവരികയാണ്‌.
Previous Post Next Post
Kasaragod Today
Kasaragod Today