ചെര്‍ക്കള: കഞ്ചാവ് വലിക്കുകയായിരുന്ന യുവാവിനെ ആ
ദൂര്‍ എസ്‌ഐ ബാലു ബി നായര്‍ അറസ്റ്റുചെയ്തു.
മുളിയാര്‍ ബാവിക്കര മുണ്ടക്കാല്‍ ഹൌസില്‍ എം.എ.അ
ബൂബക്കറിന്റെ മകന്‍ അബ്ദുള്‍സലാം(27)നെയാണ് മഞ്ച
ക്കല്‍ റോഡില്‍ വെച്ച് അറസ്റ്റുചെയ്തത്. ഇയാളില്‍ നിന്നും
ഒരു കഞ്ചാവ് ബീഡിയും കണ്ടെടുത്തു.