ബസിറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ ബൈക്കിടിച്ച് ചുമട്ട് തൊഴിലാളി മരിച്ചു

ബോവിക്കാനം: ബസിറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ ബൈക്കിടിച്ച് ചുമട്ട് തൊഴിലാളി മരിച്ചു . ബോവിക്കാനം ബേപ്പിലെ ചന്ദ്രൻ (55) ആണ് മരിച്ചത്. മഞ്ചക്കലിൽ ബസിറങ്ങി റോഡ് മുറിച്ച് കടക്കുന്നതിനിടെ അമിതവേഗത്തിൽ എത്തിയ ബൈക്കിടിക്കുകയായിരുന്നു ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
Previous Post Next Post
Kasaragod Today
Kasaragod Today