കാസർകോട്: കാണാതായ ഡ്രൈവർ പുഴയിൽ മരിച്ച നിലയിൽ..അണങ്കൂർ സ്വദേശിയായ ടെമ്പോ ഡ്രൈവർ മുരളിയെയാണ് (51) ചന്ദ്രഗിരി പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി മുതൽ മുരളിയെ കാണാനില്ലായിരുന്നു. ബന്ധുക്കൾ പോലീസിൽ പരാതി നൽകി അന്വേഷിക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്