ഗൃഹനാഥന്‍ വീടിന്‌ സമീപത്തെ പൊട്ടകിണറ്റില്‍ ചാടി ജീവനൊടുക്കി

മടിക്കൈ: ഗൃഹനാഥന്‍ വീടിന്‌ സമീപത്തെ പൊട്ടകിണ
റ്റില്‍ ചാടി ജീവനൊടുക്കി.

മടിക്കൈ നാരയിലെ മുണ്ട്യക്കാന്‍ അപ്പുഞ്ഞിയാണ്‌
കിണറ്റില്‍ചാടി മരിച്ചത്‌. കുറച്ചുനാളായി ഇദ്ദേഹത്തിന്‌ മാന
സീകാസ്വാസ്ഥ്യം ഉണ്ടായിരുന്നുവത്രെ. രാവിലെ 6 മണിവരെ
വീട്ടിന്‌ പുറത്ത്‌ ഉണ്ടായിരുന്നു. പിന്നീട്‌ ഭാര്യ ചായകുടിക്കാന്‍
വിളിക്കാന്‍ ചെന്നപ്പോള്‍ കാണാനില്ലായിരുന്നു. മ
അയല്‍വീടുകളില്‍ അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല.
പിന്നീട്‌ നാട്ടുകാര്‍ നടത്തിയ തിരിച്ചിലിനൊടുവിലാണ്‌ വീട്ടി
നടുത്തുള്ള ആലക്കളത്തെ ആളൊഴിഞ്ഞ പറമ്പിലെ പൊട്ട
കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്‌. നീലേശ്വരം പോലീസ്‌
സ്ഥലത്തെത്തി മൃതദേഹം ജില്ലാ ആശുപ്ര്രിയിലേക്ക്‌ മാറ്റി.
ഭാര്യ: പാര്‍വൃതി. മക്കള്‍: സുനിത, രമണി, ചന്ദ്രന്‍.
Previous Post Next Post
Kasaragod Today
Kasaragod Today