സ്കൂട്ടർ മറിഞ്ഞ് ബസിനടിയിലേക്ക് വീണ് യുവാവിന് ദാരുണാന്ത്യം
mynews0
കാസർഗോഡ്: സ്കൂട്ടർ മറിഞ്ഞ് കെഎസ്ആർടിസി ബസിനടിയിൽ വീണ് യുവാവ്മരിച്ചു. മൊഗ്രാൽ പുത്തൂർ സ്വദേശി ആണ് മരിച്ചത്, ഇന്ന് രാവിലെ കാസർഗോഡ് പഴയ ബസ് സ്റ്റാൻഡിലാണ് അപകടമുണ്ടായത്.
കെ എൽ 14 എ എ 8328 എന്ന നമ്പർ സ്കൂട്ടറാണ് അപകടത്തിൽപെട്ടത് . മൊഗ്രാൽ പുത്തൂർ കടവത്ത് മൊഗറിലെ അബ്ദുൽ ഖാദർ ഫൗസിയ ദമ്പതികളുടെ മകൻ ഫാസിൽ തബ്സീർ ( 23 ) യാണ് മരണപ്പെട്ടത്