പരപ്പ; പരപ്പ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിന്റെ
ബസിന് കരി ഓയില്‍ ഒഴിച്ചു.
സ്‌കൂളിന്റെ ഷെഡില്‍ കയറി ബസിന്റെ ഡോര്‍തുറന്നാണ്
സാമൂഹൃദ്രോഹികള്‍ വിദ്യാര്‍ത്ഥികള്‍ ഇരിക്കുന്ന സീറ്റില്‍ കരി
ഓയില്‍ ഒഴിച്ചത്. സംഭവത്തില്‍ വെള്ളരിക്കുണ്ട് പോലീസ്
കേസെടുത്ത് അന്വേഷണം ആരംഭിച്ചു.