ഗുണ്ടാസംഘങ്ങൾക്കെതിരായ നടപടി , മൂന്നുപേർ കൂടി അറസ്റ്റിൽ

ആദൂര്‍: ആദൂര്‍ പൊലീസ്‌ സ്റ്റേഷന്‍ പരിധിയില്‍ ഗുണ്ടാസം
ഘങ്ങള്‍ക്കെതിരെ പൊലീസ്‌ നടപടി ശക്തമാക്കി. മുന്ന്‌ പേ
രെ പൊലീസ്‌ അറസ്റ്റ്‌ ചെയ്തു. അടൂര്‍ ദേവറടുക്കയിലെ ശ്യാ
മപ്രസാദ്‌ (30), ഉദയന്‍ (29), നെട്ടണിഗെ ബീജതക്കട്ടയിലെ മ
ഹാലിംഗനായക്‌ (60) എന്നിവരെയാണ്‌ ആദൂര്‍ എസ്‌.ഐ ഉ
ണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ അറസ്റ്റ്‌ ചെയ്തത്‌. ജില്ലാ
പൊലീസ്‌ മേധാവിയുടെ നേതൃത്വത്തില്‍ ജില്ലയിലുടനീളം
ഗുണ്ടകള്‍ക്കെതിരെ നടപടി സ്വീകരിച്ചുവരികയാണ്‌.
Previous Post Next Post
Kasaragod Today
Kasaragod Today