നീര്‍ച്ചാല്‍: അസുഖം മൂലം ചികി
ത്സയിലായിരുന്ന പ്രവാസി മരിച്ചു.
ഏണിയര്‍പ്പ് അടിബായിലെ പരേ
തരായ ഗോവിന്ദ മണിയാണി-വെളു
ത്തമ്മ ദമ്പതികളുടെ മകന്‍ ബാല
കൃഷ്ണ മണിയാണി (65)യാണ് മ
രിച്ചത്. വര്‍ഷങ്ങളോളം ഗള്‍ഫിലാ
യിരുന്നു. അസുഖബാധിതനായി
നാട്ടിലെത്തി വിശ്രമത്തിലും ചികി
ത്സയിലുമായിരുന്നു. അസുഖം മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവ
സം മംഗളുരുവിലെ സ്വകാര്യ
ആസ്പ്രതിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ഇന്നലെയാണ്
മരിച്ചത്. ഭാര്യ: ഗീത. മക്കള്‍: രാജേഷ്, മുരളികൃഷ്ണ, കൃപേ
ഷ സഹോദരങ്ങള്‍. അപ്പകുഞ്ഞി അളിക്കെ, രാമകൃഷ്ണ (വ്യാ