ബസ്‌ പരിശോധനക്കിടെമോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയ ബസ്‌ ഡ്രൈവര്‍ അറസ്റ്റില്‍

കുമ്പള: ബസ്‌ പരിശോധനക്കിടെ
മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറുടെ കൃത്യനിര്‍വൃഹണം തടസപ്പെ
ടുത്തിയതിന്‌ ബസ്‌ ഡ്രൈവര്‍ അറസ്റ്റില്‍. കന്യപ്പാടി പെര്‍ഡാലയിലെ [ചി
അമീറി(2ദ)നെയാണ്‌ കുമ്പള പൊലീ
സ്‌ അറസ്റ്റ്‌ ചെയ്തത്‌. ഇന്നലെ രാ
ത്രി കാസര്‍കോട്‌ അസിസ്റ്റന്റ്‌ വെഹി
ക്കിള്‍ ഇന്‍സ്പെക്ടര്‍ അരുണ്‍ രാജി
ന്റെ നേതൃത്വത്തിലുള്ള സംഘം ഷി
റിയയില്‍ വാഹന പരിശോധന നട
ത്തുമ്പോള്‍ തലപ്പാടി ഭാഗത്ത്‌ നിന്ന്‌ കാസര്‍കോട്‌ ഭാഗത്തേ
ക്ക്‌ അമീര്‍ ഓടിച്ചു വരികയായിരുന്ന സ്വകാര്യ ബസ്‌ നിര്‍
ത്തി ലൈസന്‍സ്‌ ചോദിച്ചപ്പോള്‍ ഉദ്യോഗസ്ഥരോട്‌ തട്ടിക്കയ
റുകയായിരുവെന്നാണ്‌ പരാതി. അഡീഷണല്‍ എസ്‌.ഐ.
ഗണേശന്റെ നേതൃത്വത്തിലാണ്‌ അറസ്റ്റ്‌ ചെയ്തത്‌.
Previous Post Next Post
Kasaragod Today
Kasaragod Today