പീഡനത്തെ തുടര്‍ന്ന്‌ വിദ്യാര്‍ത്ഥിനി പുഴയില്‍ ചാടി ജീവനൊടുക്കാന്‍ശ്രമിച്ച സംഭവത്തില്‍ പ്രതിയായ ആംബൂലന്‍സ്‌ ഡ്രൈവറെ അറസ്റ്റ്‌ ചെയ്തു.

നീലേശ്വരം: പീഡനത്തെ
തുടര്‍ന്ന്‌ ഹയര്‍സെക്കണ്ടറി
വിദ്യാര്‍ത്ഥിനി അരയി പുഴ
യില്‍ ചാടി ജീവനൊടുക്കാന്‍
ശ്രമിച്ചതില്‍ സംഭവത്തില്‍
പോക്സോ കേസില്‍ പ്രതി
യായ ആംബൂലന്‍സ്‌ ഡ്രൈ
വറെ നീലേശ്വരം പോലീസ്‌
അറസ്റ്റ്‌ ചെയ്തു.

ജില്ലാ ആശുപ്രതിയോട്‌
ചേര്‍ന്ന്‌ സര്‍വ്വീസ്‌ നടത്തുന്ന
ട്രസ്റ്റിന്റെ പേരിലുള്ള ആംബൂ
ലന്‍സ്‌ ഡ്രൈവര്‍ മടിക്കൈ ക
ണ്ടംകുട്ടിച്ചാലിലെ പവിത്ര
മകന്‍ എബിന്‍ ജോസഫ്‌
(28)നെയാണ്‌ ഇന്ന്‌ പുലര്‍ച്ചെ
നീലേശ്വരം പോലീസ്‌ കാഞ്ഞ
ങ്ങാട്‌ ബസ്റ്റാന്റ്‌ പരിസരത്ത്‌
വെച്ച്‌ അറസ്റ്റ്‌ ചെയ്തത്‌.

രണ്ടുദിവസം മുമ്പാണ്‌ പ്ല
സ്‌ ടു വിദ്യാര്‍ത്ഥിനി അരയി
പുഴയില്‍ ചാടി ജീവനൊടു

ക്കാന്‍ ശ്രമിച്ചത്‌. നാട്ടുകാര്‍ ര
ക്ഷപ്പെടുത്തിയ പെണ്‍കുട്ടി
യാണ്‌ എബിന്‍ തന്നെ നിര
ന്തരം പീഡിപ്പിച്ചിരുന്നതായി
മൊഴി നല്‍കിയത്‌.
തുടര്‍ന്ന്‌ ബന്ധുക്കള്‍ നീ
ലേശ്വരം പോലീസില്‍ പരാ
തി നല്‍കുകയായിരുന്നു. പ
രാതിയുടെ അടിസ്ഥാന
ത്തില്‍ കേസെടുത്ത്‌ അന്വേ
ഷണം നടത്തുന്നതിനിടയിലാ
ണ്‌ ഇന്ന്‌ പുലര്‍ച്ചെ നാടകീ
യമായി എബിനെ പോലീസ്‌
വലയിലാക്കിയത്‌.
ഒരു രോഗിയുമായി ചെ
ന്നൈയിലേക്ക്‌ പോയ എ
ബിന്‍ പെണ്‍കുട്ടി ആത്മഹ
തൃക്ക്‌ ശ്രമിച്ചതും തനിക്കെ
തിരെ പോക്സോ കേസെടു
ത്തതും അറിഞ്ഞിരുന്നില്ല.
രോഗിയെ ആശുപ്രതിയിലാ
ക്കിയശേഷം തിരിച്ച്‌ കാഞ്ഞങ്ങാട്‌ എത്തിയപ്പോഴാണ്‌ ഇ
യാളെ പോലീസ്‌ കസ്റ്റഡിയി
ലെടുത്തത്‌. ആംബൂലന്‍സ്‌
മാനേജ്മെന്റിന്റെ സഹായമാ
ണ്‌ എബിനെ ത്ര്രപൂര്‍വ്വം വ
ലയിലാക്കാന്‍ പോലീസിന്‌ ക
ഴിഞ്ഞത്‌. ചെന്നൈയില്‍ നി
ന്നും നാട്ടിലേക്ക്‌ തിരിച്ചത്‌ മു
തല്‍ ആംബുലന്‍സ്‌ മാനേജ്‌
മെന്റ്‌ എബിനുമായി നിരന്ത
രം ബന്ധപ്പെടുന്നുണ്ടായിരു
ന്നു അങ്ങനെയാണ്‌ കാഞ്ഞ
ങ്ങാട്‌ ബസ്‌ സ്റ്റാന്റ്‌ പരിസര
ത്ത്‌ എത്തിച്ചത്‌. ഇവിടെ നി
ന്നും പോലീസ്‌ എബിനിനെ
കസ്റ്റഡിയിലെടുത്തു. ആംബു
ലന്‍സ്‌ ഉടമകള്‍ക്ക്‌ കൈമാറു
കയും ചെയ്തു. പെണ്‍കുട്ടി
യുടെ പരാതിയില്‍ പോലീസ്‌
കേസെടുത്തത്‌ മുതല്‍ എബി
നിനെ കാണാതായതിനാല്‍ ഇ
യാള്‍ മുങ്ങിയതായിരിക്കുമെ
ന്നാണ്‌ പോലീസ്‌ കരുതിയി
രുന്നത്‌. എന്നാല്‍ ആംബുലന്‍
സ്‌ അധികൃതര്‍ വിളിച്ച്‌ ബ
ന്ധപ്പെട്ടപ്പോഴാണ്‌ രോഗിയുമാ

യി ചെന്നൈയിലേക്കാണ്‌ പോ
യതെന്ന്‌ സ്ഥിരീകരിച്ചത്‌. അ
തേസമയം സംഭവം അറിഞ്ഞ്‌
ഇയാള്‍ രക്ഷപ്പെട്ടേക്കുമോ എ
ന്ന ആശങ്കയും പോലീസിന്‌
ഉണ്ടായിരുന്നു. പ്ലസ്‌ ടു വി
ദ്യാര്‍ത്ഥിനിയുമായി എബിന്‍
കുറെ കാലമായി അടുപ്പത്തി
ലായിരുന്നു. ഈ അടുപ്പം മു
തലെടുത്താണ്‌ പലവട്ടം പീ
ഡനത്തിന്‌ ഇരയാക്കിയത്‌.
പോലീസ്‌ വൈദ്യപരിശോധ
നക്ക്‌ വിധേയമാക്കിയ പെണ്‍
കുട്ടിയെ ഹോസ്ദുര്‍ഗ്‌ ഒന്നാം

സ്‌ ജുഡീഷ്യല്‍ മജിസ്ട്രേ
റ കോടതി മുമ്പാകെ ഹാജരാ
ക്കി മൊഴി നല്‍കുകയും ചെ
യ്തിരുന്നു. അറസ്റ്റ്‌ ചെയ്ത എ
ബിനെ മൊഴി രേഖപ്പെടുത്തി
തെളിവെടുപ്പ്‌ നടത്തിയ ശേഷം
ഇന്ന്‌ ഉച്ചകഴിഞ്ഞ്‌ കോടതി
യില്‍ ഹാജരാക്കും.
Previous Post Next Post
Kasaragod Today
Kasaragod Today