Home ബംബ്രാണി പ്രീമിയർ ലീഗ്, എം ടെക് ബ്ലാസ്റ്റേഴ്‌സ് ജേഴ്സി, അബൂബക്കർ കോയ നിസാം എം ടെക്ക് ന് നൽകി പ്രകാശനം ചെയ്തു mynews February 11, 2023 0 കാസർകോട് :ബംബ്രാണി പ്രീമിയർ ലീഗ് 2023 ടീം എം ടെക് ബ്ലാസ്റ്റേഴ്‌സിന്റെ ജേഴ്സി,എം ടെക് ചെയർമാൻ അബൂബക്കർ കോയ നിസാം എം ടെക് ന് നൽകി പ്രകാശനം ചെയ്തു ടീം ക്യാപ്റ്റൻ ഹാരിഫ്ടീം മാനേജർ ഇർഷാദ് അംഗങ്ങളായ ഹാരിസ്, വിശാൽ, റഫീഖ്, ജുനൈദ് എന്നിവർ സംബന്ധിച്ചു