ബദിയടുക്ക: വില്‍പ്പന നട
ത്തിയ സ്ഥലത്ത് വയോധിക
നെ വിഷം കഴിച്ച് മരിച്ച നി
ലയില്‍ കണ്ടെത്തി. ഉക്കിനടു
ക്കയില്‍ താമസക്കാരനും
സ്വര്‍ഗ മല്ലടുക്ക സ്വദേശിയു
മായ ദാമോദരയെ(60)യാണ് ഇ
ന്നലെ മരിച്ച നിലയില്‍ കണ്ടെ
ത്തിയത്. ദാമോദര മല്ലടുക്ക
യില്‍ തന്റെ ഉടമസ്ഥതയിലൂ
ണ്ടായിരുന്ന സ്ഥലം വര്‍ഷ
ങ്ങള്‍ക്ക് മുമ്പ് വില്‍പ്പന നട
ത്തിയിരുന്നു. അതിന് ശേഷം
ഉക്കിനടുക്കയില്‍ താമസ്മാരം
ഭിച്ചു. കൂലിതൊഴിലാളിയായ
ദാമോദര ഫെബ്രുവരി എട്ടിന്
രാവിലെ പതിവുപോലെ ജോ
ദാഥമാമ്മ
ലിക്കെന്ന് പറഞ്ഞ് ഇറങ്ങിയ
തായിരുന്നു. പിന്നീട വീട്ടില്‍
തിരിച്ചെത്തിയില്ല. ഫോണില്‍
ബന്ധപ്പെട്ടപ്പോള്‍ റിംഗ് ചെയ്
തെങ്കിലും എടുത്തില്ല. ഇതോ
ടെ വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിനൊടുവില്‍ ഇന്ന
ലെ രാവിലെ മല്ലടുക്കയിലെ
സ്ഥലത്ത് റോഡരികില്‍ ദാമോ
ദരയെ മരിച്ച നിലയില്‍ കണ്ടെ
ത്തുകയായിരുന്നു. സമീപം
വിഷം അടങ്ങിയ പായ്ക്കറ്റും
കണ്ടെത്തി. ബദിയടുക്ക പൊ
ലീസ് ഇന്‍ഷ്സ്റ്റ് നടത്തിയ മൃ
തദേഹം കാസര്‍കോട് ജനറല്‍
ആസ്പ്രതി മോര്‍ച്ചറിയില്‍
പോസ്റ്റുമോര്‍ട്ടത്തിന് ശേഷം
വീട്ടുവളപ്പില്‍ സംസ്കരിച്ചു.
ഭാര്യ: പരേതയായ അമ്മാളു.
മക്കള്‍: യോഗീശന്‍, ദാക്ഷായ
ണി. സഹോദര
ങ്ങള്‍: സരോ
ജിനി, പരേതരായ രാഘവ, കൃ
ഷണ.