bus

പരപ്പ; പരപ്പ ഗവണ്‍മെന്റ്‌ ഹയര്‍സെക്കണ്ടറി സ്‌കൂളിന്റെ
ബസിന്‌ കരി ഓയില്‍ ഒഴിച്ചു.

സ്‌കൂളിന്റെ ഷെഡില്‍ കയറി ബസിന്റെ ഡോര്‍തുറന്നാണ്‌
സാമൂഹൃദ്രോഹികള്‍ വിദ്യാര്‍ത്ഥികള്‍ ഇരിക്കുന്ന സീറ്റില്‍ കരി
ഓയില്‍ ഒഴിച്ചത്‌. സംഭവത്തില്‍ വെള്ളരിക്കുണ്ട്‌ പോലീസ്‌
കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു.
Previous Post Next Post
Kasaragod Today
Kasaragod Today