കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ജില്ലാ ആശുപ്രതിയില്‍ ചികി
ത്സക്കെത്തിയ മധ്യവയസ്ക്കയെ പീഡിപ്പിച്ചതായി ആരോപണം.
സംഭവവുമായി ബന്ധപ്പെട്ട് ആശുപത്രി ജീവനക്കാരനെതിരെ
ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തു. കഴിഞ്ഞദിവസം ആശു
പ്രതിയില്‍ ചികിത്സക്കെത്തിയ 5ടകാരി മെഡിക്കല്‍ പരിശോധ
നയുമായി ബന്ധപ്പെട്ട് മുറിയില്‍ ചെന്നപ്പോള്‍ മെഡിക്കല്‍ ജീവ
നക്കാരന്‍ ശരീരത്ത് പിടിച്ച് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചുവെ
ന്നാണ് പരാതി. എന്നാല്‍ പരാതി വ്യാജമാണെന്നും ആരോപ
ണമുണ്ട്. സംഭവത്തെകുറിച്ച് ഹോസ്ദുര്‍ഗ് പോലീസ് ഇന്‍സ്പെ