ക്ഷേത്രപരിസരത്ത്‌ ഏറ്റുമുട്ടിയ നാലുപേരെ അറസ്റ്റുചെയ്തു

ഉദുമ: കോളിയടുക്കം ശിവപുരം ക്ഷേത്രപരിസരത്ത്‌ വെച്ച്‌ പരസ്പരം ഏറ്റുമുട്ടിയ നാലുപേരെ മേല്‍പ്പറമ്പ്‌ എസ്‌ഐ ശശിധരന്‍പിള്ളയും സംഘവും അറസ്റ്റുചെയ്തു.

പെരുമ്പളയിലെ ബഷീറിന്റെ മകന്‍ മുഹമ്മദ്‌ ജുനൈദ്‌(24),
കോളിയടുക്കത്തെ മുഹമ്മദ്കുഞ്ഞിയുടെ മകന്‍ അബ്ദുള്‍മജീദ്(22), ബഷീറിന്റെ മകന്‍ മുഹമ്മദ്‌ നാഫല്‍(25), ഖാലിദിന്റെ മകന്‍ പാടി എടത്തോട്ടെ മുഹമ്മദ്കുഞ്ഞി എന്നിവരെയാണ്‌ അറസ്റ്റുചെയ്തത്‌. പൊതുസ്ഥലത്ത്‌ വെച്ച്‌ അടി
യുണ്ടാക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന്‌ സ്ഥലത്തെത്തിയ പോലീസ്‌ ഇവരെ അറസ്റ്റുചെയ്യുകയായിരുന്നു.
Previous Post Next Post
Kasaragod Today
Kasaragod Today