ബേഡകം: ഗൃഹനാഥനെ
വീട്ടുപറമ്പിലെ മരകൊമ്പില്‍
തൂങ്ങിമരിച്ചനിലയില്‍ കണ്ടെ
ത്തി.
കുണ്ടംകുഴി പെരുമ്പയല്‍
ഹൌസില്‍ നാരായണനെയാ
ണ് ഇന്നലെ വൈകീട്ട് വീട്ടു
പറമ്പിലെ മരത്തില്‍ തൂങ്ങി
മരിച്ചനിലയില്‍ കണ്ടെത്തിയ
ത്. രാവിലെ 6 മണിക്ക് വീ
ട്ടില്‍ നിന്നും ഇറങ്ങിയ നാരാ
യണന്‍ തിരിച്ചെത്താത്തതി
നെതുടര്‍ന്ന് തിരച്ചില്‍ നടത്തി
യപ്പോഴാണ് വൈകുന്നേര
ത്തോടെ തുങ്ങിമരിച്ചനില
യില്‍ കണ്ടത്. ഭാര്യ: ഗൌരി.
ബേഡകം പോലീസ് ഇന്‍ക്വ