തളങ്കര: ഓട്ടോയില്‍ കടത്തുകയായിരുന്ന 1.45 കിലോ കഞ്ചാവുമായി തളങ്കര സ്വദേശി അറസ്റ്റില്‍. ചൊവ്വാഴ്ച വൈകിട്ട് കളങ്കര കടവത്ത് വെച്ച് കെഎല്‍ 14 എല്‍ 4216 ഓട്ടോ റിക്ഷയില്‍ കടത്തുകയായിരുന്ന 1.45 കിലോഗ്രാം കഞ്ചാവുമായി ഓട്ടോ ഡ്രൈവറും തളങ്കര സ്വദേശിയുമായ ഹാരിസ് (48)നെയാണ് കാസര്‍കോട് സി.ഐ. പി അജിത് കുമാറും സംഘവും അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തെ തുടര്‍ന്നാണ് അറസ്റ്റ്.
ഓട്ടോയില്‍ കടത്തുകയായിരുന്ന 1.45 കിലോ കഞ്ചാവുമായി ഒരാൾ അറസ്റ്റില്‍
mynews
0