യുവതി ഭർത്താവിനെ ഉപേക്ഷിച്ച് ഓട്ടോഡ്രൈവറായ കാമുകനൊപ്പം ഒളിച്ചോടി

ചട്ടഞ്ചാൽ : യുവതി ഭർത്താവിനെ ഉപേക്ഷിച്ച് ഓട്ടോഡ്രൈവറായ കാമുകനൊപ്പം ഒളിച്ചോടി. മേൽപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ പ്രവാസിയായ അബ്ദുന്നാസറിന്റെ ഭാര്യ മിസ്‌രിയയെയാണ് കാണാതായത്. അന്വേഷണത്തിൽ ഓട്ടോ ഡ്രൈവർ നാസറിനൊപ്പം (43) പോയതായി കണ്ടെത്തി. 

 ആറ് വയസുള്ള മകളെയും ഒപ്പം കൊണ്ടുപോയിട്ടുണ്ട്. ഭർത്താവിന്റെ പരാതിയിൽ മേൽപറമ്പ് പൊലീസ് കേസെടുത്തു.
Previous Post Next Post
Kasaragod Today
Kasaragod Today