സഹോദരന്റെ ഭാര്യയുടെ വീട്‌ എറിഞ്ഞ്‌ തകര്‍ത്ത വീട്ടമ്മക്കെതിരെപോലീസ്‌ കേസെടുത്തു

ഉദുമ: വഴിത്തര്‍ക്കത്തെ തുടര്‍ന്ന്‌ സഹോദരന്റെ ഭാര്യയു
ടെ വീട്‌ എറിഞ്ഞ്‌ തകര്‍ത്ത വീട്ടമ്മക്കെതിരെ മേല്‍പ്പറമ്പ്‌
പോലീസ്‌ കേസെടുത്തു.

ചെമ്പരിക്ക എൽ.പി.സ്കൂളിന്‌ സമീപത്തെ അന്തായിയു
ടെ ഭാര്യ എം.എച്ച്‌ ബീവിയുടെ വീടിന്റെ ജനല്‍ഗ്ഗാസുകള്‍
എറിഞ്ഞുതകര്‍ത്ത അന്തായിയുടെ സഹോദരി കുഞ്ഞിബി
(ടേക്കെതിരെയാണ്‌ പോലീസ്‌ കേസെടുത്തത്‌. കഴിഞ്ഞ ദി
വസം ബീവിയുടെ വീട്ടില്‍ അതിക്രമിച്ച്‌ കയറിയ കുഞ്ഞി
ബി കല്ലുകൊണ്ട്‌ വാതിലിന്‌ കുത്തുകയും കിടപ്പ്‌ മുറിയുടെ
ജനറല്‍ ഗ്ലാസ്‌ എറിഞ്ഞ്‌ തകര്‍ക്കുകയുമായിരുന്നുവത്രെ. ആ
റായിരം രൂപയുടെ നഷ്ടം സംഭവിച്ചതായി ബീവി പോലീ
സില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
Previous Post Next Post
Kasaragod Today
Kasaragod Today