ബൈക്കില്‍ നിന്നും വീണ്‌ അമ്മയുടെ തലക്ക്‌ പരിക്ക്, മകനെതിരെ കേസ്

കുണ്ടംകുഴി; മകന്‍ ഓടിച്ച ബൈക്കില്‍ നിന്നും വീണ്‌ അമ്മയുടെ തലക്ക്‌ പരിക്കേറ്റു.

സംഭവത്തില്‍ അജാഗ്രതയോടെ അപകടംവരുത്തും വിധംബൈക്കോടിച്ച മകനെതിരെ പോലീസ്‌ കേസെടുത്തു. കുണ്ടംകുഴി ദൊണ്ഡുവയലില്‍ രാഗിണി(45)നാണ്‌ പരിക്കേറ്റത്‌. കഴി
ഞ്ഞദിവസം കുണ്ടംകുഴി-പായം റോഡില്‍ മകനോടൊപ്പം
ബൈക്കില്‍ സഞ്ചരിക്കുന്നതിനിടയിലാണ്‌ ബൈക്ക്‌ നിയര്ത്രണം വിട്ട്‌ മറിഞ്ഞ്‌ റോഡിലേക്ക്‌ തെറിച്ച്‌ വീണ്‌ രാഗിണിയുടെ തലയുടെ എല്ലുപൊട്ടി ഗുരുതരമായി പരിക്കേറ്റത്‌. ഈ സംഭവത്തിലാണ്‌ മകന്‍ അമല്‍(20)നെതിരെ പോലീസ്‌ കേസെടുത്തത്‌.
Previous Post Next Post
Kasaragod Today
Kasaragod Today