സ്ഥലമിടപാട്‌ സംബന്ധിച്ച്‌ അഞ്ച്‌ ലക്ഷം രൂപ തട്ടിയെടുത്തുവെന്നതിന്‌ സ്ത്രീ ഉള്‍പ്പെടെ രണ്ടുപേര്‍ക്കെതിരെ പോലീസ്‌ കേസെടുത്തു

ഉദുമ: സ്ഥലമിടപാട്‌ സംബന്ധിച്ച്‌ അഞ്ച്‌ ലക്ഷം രൂപ തട്ടിയെടുത്തുവെന്നതിന്‌ സ്ത്രീ ഉള്‍പ്പെടെ രണ്ടുപേര്‍ക്കെതിരെ
ബേക്കല്‍ പോലീസ്‌ കേസെടുത്തു.

ബേക്കല്‍ കോട്ടക്ക്‌ സമീപത്തെ പള്ളി പി.എ.അഹമ്മദന്റെ പരാതിയില്‍ ഉദുമ വലിയവളപ്പില്‍ ശ്യാം നിവാസില്‍  ഷീബ, തൃക്കരിപ്പൂര്‍ തട്ടാച്ചേരി സി.ടി.ഉമ്മറിന്റെ മകന്‍ എന്‍.എം.ഇബ്രാഹിം(47) എന്നിവര്‍ക്കെ
തിരെയാണ്‌ കേസെടുത്തത്‌. സ്വത്ത്‌ ഇടപാടുമായി ഉണ്ടാക്കിയ എഗ്രിമെന്റ്‌ പ്രകാരം ഷീബയും ഇബ്രാഹിമും അഹമ്മദിന്‌ അഞ്ച്‌ ലക്ഷം രൂപ നല്‍കാനുണ്ട്‌. എന്നാല്‍ ഇതേ എഗ്രിമെ
നിലനില്‍ക്കെ മറ്റൊരു എഗ്രിമെന്റുണ്ടാക്കി വഞ്ചിച്ചുവെന്നാണ്‌കേസ്‌
Previous Post Next Post
Kasaragod Today
Kasaragod Today