കാസര്‍കോട്: വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ
എമര്‍ജന്‍സി ലൈറ്റ് കൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പിക്കുയും ചവിട്ടുകയും വസ്ത്രം കീറി മാനഹാനിപ്പെടുത്താന്‍
ശ്രമിക്കുകയും ചെയ്തതായി പരാതി. സംഭവത്തില്‍ മുന്ന് പേര്‍ക്കെതിരെ കാസര്‍കോട പൊലീസ് കേസെടുത്തു. നെല്ലിക്കുന്ന് സിറാജ് നഗറിലെ അമ്പത്കാരിയുടെ പരാതിയില്‍ കസബയിലെ ആദിത്യന്‍, ബബീഷ്, ഹര്‍ഷിന്‍ എന്നിവര്‍ക്കെ