എച് എൻ സി ദേളി ഹോസ്പിറ്റലിൽ നാളെ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ്
mynews0
ദേളി : എച് എൻ സി ദേളി ഹോസ്പിറ്റലിൽ നാളെ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെയാണ് ക്യാമ്പ്.
എച്ച് എൻസി ആശുപത്രി ചെമ്മനാട് പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്ന ത്. ക്യാമ്പിൽ ആവശ്യമായി വരുന്നവർക്ക് ലാബ് ടെസ്റ്റുകൾക്ക് 50%, എക്സ്റേ 50% ,.ഫാർമസി 20% ഡിസ്കൗണ്ട് ലഭിക്കും.