വിദ്യാനഗര്‍: പട്‌ളയില്‍ വീട്ടില്‍ നിന്നും 14 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നതായി പരാതി. പട്‌ള കോണ്‍ട്രാക്‌ടേസ് ഹൗസിലെ നഫീസ ഷാക്കിറയുടെ പരാതിയില്‍ വിദ്യാനഗര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
വീട്ടില്‍ നിന്നും 14 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നതായി പരാതി
mynews
0