പള്ളിക്കര: സക്കാത്ത് പിരിവ് ചോദിച്ചെത്തി 13 കാരിയെ
പീഡിപ്പിക്കാന്‍ ശ്രമിച്ച മലപ്പുറം സ്വദേശിയായ 32 കാരനെ
നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ച ം
മലപ്പു സ്വദേശി അബ്ദുള്‍ സാക്കി ത്ത് നാട്ടു
കാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. ഇന്നലെ വൈകീട്ടാ
ണ് സംഭവം. അബ്ദുള്‍ സാക്കിര്‍ പിരിവിനായി എത്തിയപ്പോള്‍
വീട്ടില്‍ രണ്ട് പെണ്‍കുട്ടികള്‍ മാത്രമാണ് ഉണ്ടായിരുന്നത്. സ
ഹോദരി കുളിച്ചുകൊണ്ടിരിക്കുകയായിരുന്നു. സക്കാത്ത് ചോ
ദിച്ചപ്പോള്‍ ആളില്ലെന്നും പിന്നീട് വരാനും ആവശ്യപ്പെട്ട പെണ്‍
കൂട്ടി വാതില്‍ അടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ സാക്കിര്‍
വിട്ടില്‍ അതിക്രമിച്ചുകയറി പെണ്‍കുട്ടിയെ റല ജില
ശ്രമിക്കുകയായിരുന്നു. കുട്ടി നിലവിളിച്ചപ്പോള്‍ സമീപവാസി
കള്‍ ഓടിയെത്തി ഇയാളെ പിടികൂടി കൈകാര്യം ചെയ്യുകയാ
യിരുന്നു. തുടര്‍ന്ന് ബേക്കല്‍ പോലീസിനെ വിവരം അറിയി
ച്ചു. ബേക്കല്‍ പോലീസ് ഇന്‍സ്പെക്ടര്‍ ബി.പി.വിപിന്റെ നേ