കാസർകോട് പോലീസുകാരൻ സ്റ്റേഷനിൽ കുഴഞ്ഞു വീണു മരിച്ചു
mynews0
കാസർകോട് പോലീസുകാരൻ സ്റ്റേഷനിൽ കുഴഞ്ഞു വീണു മരിച്ചു
ആദൂർ പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ കെ.അശോകനാണ് മരിച്ചത്. പൊയിനാച്ചി പെർളടുക്കം സ്വദേശിയായ അശോകൻ വ്യാഴാഴ്ച്ച രാവിലെ സ്റ്റേഷനിലെ ശുചിമുറിയിൽ കുഴഞ്ഞു വീഴുകയായിരുന്നു.