മേൽപറമ്പ് :കഴിഞ്ഞ ദിവസം കളനാട് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ വൈദ്യുതി തൂണിലിടിച്ച് മൗവ്വൽ സ്വദേശിനിയായ വീട്ടമ്മ മരിച്ചിരുന്നു,
ഓട്ടോ ഓടിച്ചിരുന്ന ഡ്രൈവര്‍ സിറാജ്(50)ആണ് ചികിത്സയിലിരിക്കെ ഇപ്പൊ മരണപ്പെട്ടത്,
ബേക്കല്‍ മൗവ്വലിലെ റുക്‌സാന(58)യാണ് കഴിഞ്ഞ ദിവസം മരിച്ചത്. കൂടെയുണ്ടായിരുന്ന മകന്‍ റസൂല്‍(25), ഓട്ടോ ഡ്രൈവര്‍ സിറാജ്(50) എന്നിവരെ ഗുരുതര നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുക യായിരുന്നു .
ഇന്ന് പുലർച്ചയോടെയാണ് സിറാജ് മരിച്ചത്,