പ്രസവത്തെ തുടർന്ന് അമ്മയും കുഞ്ഞും മരണപ്പെട്ടു

മേല്പറമ്പ് : മാക്കോട് താമസിക്കുന്ന കമ്പർ നാസർ ( ഉത്തരദേശം) ന്റെ ഭാര്യ ഖൈറുന്നിസ( 30)യും കുഞ്ഞും മംഗലാപുരം ഹോസ്പിറ്റലിൽ വെച്ചാണ് മരണപ്പെട്ടത്,

പ്രസവത്തെ തുടർന്ന് ഇന്നലെ മംഗലാപുരം ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചതായിരുന്നു. ഒരു ആൺ കുട്ടി ഉൾപ്പെടെ മൂന്ന് മക്കൾ ഉണ്ട്...
Previous Post Next Post
Kasaragod Today
Kasaragod Today