എംഡിഎംഎ ഉപയോഗിക്കുകയായിരുന്ന യുവാവ് അറസ്റ്റിൽ

ഉപ്പള: എം.ഡി.എം.എ മയക്കുമരുന്ന് ഉപയോഗിക്കുന്നതിനിടെ മംഗളൂരു സ്വദേശി അറസ്റ്റില്‍. മംഗളൂരു പാനെയിലെ മുഹമ്മദ് കബീര്‍ (21) ആണ് അറസ്റ്റിലായത്. മഞ്ചേശ്വരത്ത് മയക്കുമരുന്ന് ഉപയോഗിക്കുന്നതിടെയാണ് പിടിയിലായത്.
Previous Post Next Post
Kasaragod Today
Kasaragod Today