മേൽപ്പറമ്പിന്റെ പരിസര പ്രദേശത്തെ ഏഴ് ഹാഫിളുകൾക്ക് ആദരം

മേൽപ്പറമ്പ്. ജിഎച്ച്എസ് ചന്ദ്രഗിരി 97.98 ബാച്ചിലെ വാട്ട്സപ്പ് ഗ്രൂപ്പ് കൂട്ടായ്മ.. നാടിന്റെ വിവിധ ഭാഗത്തുള്ള 7ഹാഫിളുകളെ ആദരിച്ചു. അതോടൊപ്പം 97.98 ഗ്രൂപ്പിന് തുടക്കം കുറിച്ച പ്രിയ കൂട്ടുകാരൻ ഫൈസൽ തോട്ടത്തിനുള്ള ഉപഹാര സമർപ്പണവും നടന്നു... മേൽപ്പറമ്പ് ജുമാഅത്ത് പള്ളി പരിസരത്ത് നടന്ന ചടങ്ങിൽ.. മേൽപ്പറമ്പ് ടൗൺ ജുമാഅത്ത് പള്ളി അസിസ്റ്റന്റ് ഇമാം അബ്ദുല്ല സഅദി ദേളി പ്രാർത്ഥന നടത്തി,. ഇർഷാദ് ഇൻസ്പെയർ സ്വാഗതം പറഞ്ഞു.. ഉസ്മാൻ മൗലവി വിഷയ അവതരണം നടത്തി.. മുസ്തഫ ഒരവങ്കര. റഹീം കളനാട്. മുഹമ്മദ് കുഞ്ഞി ചെമ്പരിക്ക. അബൂബക്കർ സിദ്ദീഖ് മേൽപ്പറമ്പ്. റഷീദ് കണ്ണമ്പള്ളി. എന്നിവർ... സംബന്ധിച്ചു. ഷാഫി അൽമാസ് കട്ടക്കാൽ. അബ്ദുല്ല സഅദി എന്നിവർ ഉപഹാരം സമർപ്പിച്ചു.,. ഗ്രൂപ്പ് അഡ്മിൻ ഫൈസൽ തോട്ടം നന്ദി പറഞ്ഞു..
Previous Post Next Post
Kasaragod Today
Kasaragod Today