കാസർകോട് സ്വദേശി കാദർ അരമന ദുബായിൽ ഹൃദയാഘാതം മൂലം മരിച്ചു ദുബായില്‍, കുടുംബത്തോടൊപ്പം താമസിച്ചു വരുകയായിരുന്നു .
പിതാവ് അബൂബക്കർ, മാതാവ്, അസ്മ (പരേതർ )വ്യാഴാഴ്ച ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ പിന്നാലെ മരണം സംഭവിക്കുകയായിരുന്നു.
മൃതദേഹം നാട്ടില്‍ കൊണ്ടുപോയി പട്ള വലിയ ജുമാ മസ്‌ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. സഹോദരങ്ങള്‍: മുഹമ്മദ് അരമന, മജീദ്, റഹീം, ഗഫൂര്‍, ആഇശ, ബുശ്റ, ഖദീജ, ഹസീന.