കുറ്റിക്കോല്‍. വീട്ടില്‍ നി
ന്നും കാണാതായ 18 കാരി കാ
മുകനോടൊപ്പം ഒളിച്ചോടി.
ബേഡകം ആമ്പിലാടിയി
ലെ ഇബ്രാഹിമിന്റെ മകള്‍ ഇര്‍
ഷാന(18) ആണ് ഒളിച്ചോടിയ
ത്. ഇന്നലെ രാവിലെ 9മണി
ക്ക് വീട്ടില്‍ നിന്നും ഇറങ്ങിയ
ഇര്‍ഷാന പിന്നീട് വീട്ടിലേക്ക്
തിരിച്ചുവന്നില്ല. പിതാവ് നല്‍
കിയ പരാതിയില്‍ പോലീസ്
കേസെടുത്ത് അന്വേഷണം ന
ടത്തിവരുമ്പോഴാണ് ഇര്‍ഷാന
മല്ലം റോഡിലെ ഉണ്ണികൃഷ്ണ
ന്റെ കൂടെ ഒളിച്ചോടിയതായി