പെരിയ: ക്ഷേത്ര ആചാരക്കാ
രനെ വീട്ടുപറമ്പിലെ കശുമാവിന്‍
കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍
കണ്ടെത്തി.
പെരിയ പതിക്കാല്‍ ക്ഷ്രേതേ
ത്തിലെ കൂട്ടായിക്കാരനായ വില്ലാ
രംപതിയില്‍ പനയാല്‍ അപ്പുവിന്റെ
മകന്‍ ഭാസ്‌ക്കരന്‍ (50)നെയാണ് വീടിന് പിറകിലെ കശുമാവിന്‍ കൊ
മ്പില്‍ കെട്ടിതുങ്ങിമരിച്ച നിലയില്‍
കണ്ടത്. അയല്‍വാസികളും ബ
ന്ധുക്കളും ചേര്‍ന്ന് ഉടന്‍ ആശുപ
ത്രിയില്‍ കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞി
ല്ല. ബേക്കല്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കാ
സര്‍കോട് ജനറല്‍ ആശുപ്രതിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്
തു. ഭാര്യ;അമ്പിളി. മക്കള്‍: ഹരികൃഷ്ണന്‍, ദിവ്യ. മരുമകന്‍:
അനില്‍. സഹോദരങ്ങള്‍: കൃഷ്ണന്‍, ശ്യാമള, കാര്‍ത്യായനി,