രാജപുരം: ഒരു വര്‍ഷം മുമ്പ് 1000 രൂപ തിരി
ച്ചുനല്‍കാത്ത വൈരാഗ്യത്തില്‍ യുവാവിനെ മരവടികൊണ്ട്
തലക്കടിച്ച് കൊല്ലാന്‍ ശ്രമം.
പന്നത്തടി പാടിക്കൊച്ചിയിലെ വെങ്കപ്പനായിക്കിന്റെ മകന്‍
പി.വി.സദാശിവനെയാണ് തലക്കടിച്ച് കൊല്ലാന്‍ ശ്രമിച്ച
ത്. സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസി ആനന്ദഗാഡ
യുടെ മകന്‍ കിരണ്‍നെതിരെ രാജപുരം പോലീസ് കേസെ
ടുത്തു. കഴിഞ്ഞദിവസം പാടികൊച്ചി ദൊഡ്ഃമന ബസ്റ്റോപ്പിന്
സമീപം മൊബൈല്‍ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുക
യായിരുന്ന സദാശിവനെ പിന്നില്‍ നിന്നും വന്ന കിരണ്‍ മര