കാസര്‍കോട്: എലിവിഷം അകത്ത്
ചെന്ന നിലയില്‍ ആശുപ്രതിയില്‍ ചി കിത്സയിലായിരുന്ന യുവാവ് മരിച്ചു.
ബെണ്ടിച്ചാല്‍ പിവി ഹസിലെ അശ്
റഫ് - സാഹിറ ദമ്പതികളുടെ മകന്‍
സിയാദ് (19) ആണ് മരിച്ചത്. ബാം
ശ്ലൂരില്‍ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോ
ലി ചെയ്ത് യു അതി
നിടെയാണ് സിയാദിനെ എലിവിഷം അ
കത്ത് ചെന്ന നിലയില്‍ അവശ നില
യില്‍ കണ്ടെത്തിയത്.
ആദ്യം ബാംഗ്ലൂരിലെ യ
യില്‍ ചികിത്സയിലായിരുന്ന സിയാദിന്റെ ആരോഗ്യ നില
യില്‍ പുരോഗതി ഉണ്ടാകാത്തതിനെ തുടര്‍ന്ന് മംഗലാപുരം
ദേര്‍ളക്കട്ടയിലെ കെ എസ് ഹെഗ്ഡെ ആശുപ്രതിയിലേക്ക്
മാറ്റിയിരുന്നു. ചികിത്സയ്ക്കിടെ ഇന്ന് പുലര്‍ച്ചെ ഒരു മണി
യോടെ മരണം സംഭവിക്കുകയായിരുന്നു.
സിയാദ് ഒരു പെണ്‍കുട്ടിയുമായി പ്രണയത്തില്‍ ആയി
രുന്നുവെന്നും അടുത്തിടെ ആ പെണ്‍കുട്ടിയുടെ വിവാഹ
നിശ്ചയം കഴിഞ്ഞതിനെ തുടര്‍ന്ന് യുവാവ് മനോവിഷമ
ത്തിലായിരുന്നുവെന്നും പറയുന്നു. അതിനിടെയാണ് എ
ലിവിഷം അകത്ത് ചെന്ന നിലയില്‍ കണ്ടെത്തിയത്. സ