ഭർതൃമതികളായ 4 യുവതികളെ കാണാതായി

കാഞ്ഞങ്ങാട്‌. ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും
കഴിഞ്ഞദിവസം നാല ഭര്‍തൃമതികളെ കാണാതായി.

പുല്ലൂര്‍ കേളോത്ത്‌ സുശീലഗോപാലന്‍ നഗറിലെ കെ.സ
ന്തോഷിന്റെ ഭാര്യ ബിജിത(ദ7) നെ വ്യാഴാഴ്ച രാവിലെയാ
ണ്‌ കാണാതായത്‌. ഒമ്പതരയോടെ വീട്ടില്‍ നിന്നും പോയ
ബിജിത പിന്നീട്‌ തിരിച്ചെത്തിയില്ല. ഭര്‍ത്താവിന്റെ പരാതി
യില്‍ അമ്പലത്തറ പോലീസ്‌ കേസെടുത്ത്‌ അന്വേഷണം ന
ടത്തിവരികയാണ്‌.

തൃക്കരിപ്പൂര്‍ വെള്ളാപ്പിലെ കാവിലോട്ട്‌ എബി ഹസില്‍
ജലീലിന്റെ ഭാര്യ ജംസീനനെ കഴിഞ്ഞ വെള്ളിയാഴ്ച മു
തല്‍ കാണാതായി. ജംസീനയുടെ മാതൃസഹോദരി പുത്രിയു
ടെ പരാതിയില്‍ ചന്തേര പോലീസ്‌ കേസെടുത്ത്‌ അന്വേഷ
ണം ആരംഭിച്ചു.

എന്‍മകജെ കുരിയടുക്കയിലെ താഷീഫിന്റെ ഭാര്യ ഫാ
ത്തിമത്ത്‌ സില്‍മിയ (19)യെയാണ്‌ കാണാതായത്‌. ചൊവ്വാഴ്‌
ച ഉച്ചക്ക്‌ 1 മണിയോടെ ഭര്‍ത്താവിന്റെ വീട്ടിലേക്കാണെന്നും
പറഞ്ഞ്‌ പോയ സില്‍മിയ പിന്നീട്‌ തിരിച്ചെത്തിയില്ലെന്ന്‌ മാ
താവ്‌ ബദിയടുക്ക പോലീസില്‍ നല്‍കിയ പരാതിയില്‍ പറ
യുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ബദിയടുക്ക പോലീ
സ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു.

കാസര്‍കോട്‌ കുഡ്‌ലു നായക്കോട്‌ ഹസില്‍ പുരുഷോ
ത്തമന്‍ ആചാരിയുടെ ഭാര്യ ശ്രീശൈല(29)നെ കാണാതായി.
വ്യാഴാഴ്ച രാവിലെ 10 മണിക്കും ഉച്ചക്ക്‌ 1 മണിക്കും ഇടയി
ലാണ്‌ കാണാതായത്‌. പുരുഷോത്തമന്‍ ആചാരിയുടെ പരാതി
യില്‍ വിദ്യാനഗര്‍ പോലീസ്‌ കേസെടുത്തു.
Previous Post Next Post
Kasaragod Today
Kasaragod Today