കുഴൽപണവുമായി ഒരാളെ പൊലീസ് പിടികൂടി

കാസര്‍കോട്: നെല്ലിക്കട്ടയില്‍ വന്‍ കുഴല്‍പ്പണ വേട്ട. 21 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി. നായന്മാറമൂല സ്വദേശി ഹക്കീമിനെ ബദിയടുക്ക പൊലീസ് അറസ്റ്റ് ചെയ്തു. കാറില്‍ കുഴല്‍പ്പണം കടത്താനായിരുന്നു ശ്രമം.
Previous Post Next Post
Kasaragod Today
Kasaragod Today